ചെമ്മനാട് ശ്രീകൃഷ്ണ ഗരുഡ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം 2018 ജനുവരി 10 മുതല്‍ 18 വരെ.

ക്ഷേത്രത്തിലെ ഈ വർഷത്തേ ജന്മാഷ്ടമി ആഘോഷങ്ങൾ 13•09•2017 ബുധനാഴ്ച വിവിധ പരിപാടികളോടുകുടി പൂർവ്വാധികം ഭംഗിയായി നടത്തുന്നു.